minority scholarship

Web Desk 2 years ago
Keralam

മുസ്ലിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ക്രിസ്ത്യന്‍ സമുദായത്തിന് നല്‍കേണ്ടതില്ല - സാദിഖലി ശിഹാബ് തങ്ങള്‍

ഇതിനെതിരെ പ്രതിക്ഷേധം കടുപ്പിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ആദ്യം മുഖ്യമന്ത്രിയെ നേരില്‍ കാണും. വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യും.

More
More
Web Desk 2 years ago
Keralam

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്‌: സര്‍ക്കാര്‍ നിലപാടാണ് ശരി - പാലൊളി മുഹമ്മദ്‌ കുട്ടി

80: 20 അനുപാതം അക്കാലത്ത് ചോദ്യം ചെയ്യാതെ നടപ്പാക്കിയ ലീഗ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചാണെന്നും പാലോളി മുഹമ്മദ്‌ കുട്ടി

More
More
Web Desk 2 years ago
Keralam

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്‌ പുനസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി വിധി വന്നതോടെ പാലോളി കമ്മീഷന്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. മറ്റ് നൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ എതിരല്ല, മറിച്ച് അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കാന്‍ ആരും ശ്രമിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തില്ല.

More
More
Web Desk 2 years ago
Keralam

ന്യൂനപക്ഷ സ്കോളർഷിപ്പ്: മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലീം ലീ​ഗ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ

നാളെ വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് . അം​ഗീകൃത രാഷ്ട്രീയ പാർട്ടികൾകളുടെ പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുക്കുക.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More